Work From Home Government of Kerala recruitment 2022.

വീട്ടിലിരുന്നു ഓൺലൈൻ വർക്കുകൾ ചെയ്യാൻ അവസരം

Work From Home Government of Kerala recruitment 2022: കേരള സർക്കാരിൻ്റെ അധീനതയിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജ് ആൻഡ് ടെക്നോളജിയിൽ  വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ വർക്കുകൾ ചെയ്യാൻ അവസരം

( സിഡിറ്റ്) സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ image / pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേ-

ക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

യോഗ്യത മറ്റ് അനുബന്ധ വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു വിശദമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം അപേക്ഷ നൽകു

ഇമേജ് / PDF എഡിറ്റിംഗ്

യോഗ്യത : മിനിമം പ്ലസ് ടു വിജയം

ഫോട്ടോ എഡിറ്റിംഗ്/PDF എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/PDF എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈൻൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം

കുറഞ്ഞത് 1Mbps സ്പീഡുള്ള ഇൻറർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം

പ്രതിഫലം Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു തിരികെ നൽകുന്ന ഡാറ്റക്ക് അനുസൃതമായി . ( Work contract നു ബാധകമായ TDS / നികുതികൾ as applicable കഴിച്ചു

ജോലിക്ക് അപേക്ഷിക്കുന്ന വിധം

നോട്ടിഫിക്കേഷൻ ലിങ്ക് 👇🏻

അമർത്തുക 👍👈ഇവിടെ

അപേക്ഷ ലിങ്ക് 👇🏻

അമർത്തുക 👍👈ഇവിടെ

വെബ്സൈറ്റ് ലിങ്ക് 👇🏻

അമർത്തുക 👍👈ഇവിടെ

താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 27.06.2022 , 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ( marklist ഉൾപ്പടെ ) upload ചെയ്യേണ്ടതാണ്

Post a Comment

أحدث أقدم